എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/കൊറോണ വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വീരൻ

കൊറോണ എന്ന മഹാമാരി
ലോകത്താകെ പടരുന്നേ
പനി ചുമ ജലദോഷം
എന്നിവ ഇതിൻ ലക്ഷണമല്ലോ
ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
ആരോഗ്യപ്രവർത്തകരും പോലീസുകാരും
വിശ്രമമില്ലാതെ പണിയിലാണ്
ഭയം വേണ്ട ജാഗ്രതമതി
 വീട്ടിൽതന്നെ ഇരിക്കുക നാം
ഇങ്ങനെ ചെയ്താൽ ഈ മഹാമാരിയെ
ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കാം....

ലക്ഷി ചന്ദന.കെ
6 ബി എ.ച്ച്.എൈ.എം.യു.പി.എസ്.മഞ്ഞപ്പറ്റ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത