എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഓൺ ദി ജോബ് ട്രെയിനിങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (added Category:38047 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് ഹയർ സെക്കന്ററി വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ ഓൺ ദി ജോബ് ട്രെയിനിങ്ങ് (OJT) നടത്തപ്പെടുന്നു. പ്രത്യേക പരിശീലന ക്യാമ്പുകൾ ഇതിന്റെ ഭാഗമായി നടത്തുന്നു.