എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്പത്ത്

ആരോഗ്യമാണല്ലോ നാടിന്റെ സമ്പത്ത്
കാത്തീടാം നമ്മൾക്ക് നമ്മെത്തന്നെ
   ശുചിത്വo വേണം ആരോഗ്യത്തിന്ന്
    ശുചിയാക്കാം നമുക്കെന്നും നമ്മുടെ പരിസരം
രോഗത്തെ തോല്പിക്കാൻ ആരോഗ്യം വേണം
ആരോഗ്യമുള്ളവരായി വളർന്നീടാം
     ആരോഗ്യമുള്ളൊരു ഭാരതത്തിന്നായ്
     വരുവിൻ കൂട്ടരേ കൈകോർത്തിടാം..





ഷസ മരിയ
IB എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത