ആരോഗ്യമാണല്ലോ നാടിന്റെ സമ്പത്ത്
കാത്തീടാം നമ്മൾക്ക് നമ്മെത്തന്നെ
ശുചിത്വo വേണം ആരോഗ്യത്തിന്ന്
ശുചിയാക്കാം നമുക്കെന്നും നമ്മുടെ പരിസരം
രോഗത്തെ തോല്പിക്കാൻ ആരോഗ്യം വേണം
ആരോഗ്യമുള്ളവരായി വളർന്നീടാം
ആരോഗ്യമുള്ളൊരു ഭാരതത്തിന്നായ്
വരുവിൻ കൂട്ടരേ കൈകോർത്തിടാം..