എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എം.എൽ. പി. എസ്സ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ [[എം.എൽ. പി. എസ്. ഞാറയിൽക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി


  മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി
കൊറോണ എന്ന മഹാമാരി
ലോകമെങ്ങും വിനാശം വിതച്ച്
മനുഷ്യ ജീവനും കയ്യിലെടുത്ത്
താണ്ഡവമാടുന്ന കൊറോണ
പ്രാണനു വേണ്ടി പോരാടു മനുഷ്യൻ..
ഭയന്നീടില്ലൊരിക്കലും നിൻ മുന്നിൽ!
ദുരന്തമുഖത്തൊന്നായി നിന്ന് നാം..
അടിച്ചമർത്തീടും ഈ കൊറോണയെ


 

മുഹമ്മദ് ഫായിസ്.എസ്
4 B എം.എൽ. പി. എസ്സ്. ഞാറയിൽക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കവിത