എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


  മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി
കൊറോണ എന്ന മഹാമാരി
ലോകമെങ്ങും വിനാശം വിതച്ച്
മനുഷ്യ ജീവനും കയ്യിലെടുത്ത്
താണ്ഡവമാടുന്ന കൊറോണ
പ്രാണനു വേണ്ടി പോരാടു മനുഷ്യൻ..
ഭയന്നീടില്ലൊരിക്കലും നിൻ മുന്നിൽ!
ദുരന്തമുഖത്തൊന്നായി നിന്ന് നാം..
അടിച്ചമർത്തീടും ഈ കൊറോണയെ


 

മുഹമ്മദ് ഫായിസ്.എസ്
4 B എം.എൽ. പി. എസ്സ്. ഞാറയിൽക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കവിത