എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പരീക്ഷണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പരീക്ഷണ മാരി എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പരീക്ഷണ മാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരീക്ഷണ മാരി



പുതുവർഷത്തിൻ പ്രഭയതു മങ്ങി

കാരണമായതു വെറുമൊരു കീടം

തൊടുകയുമരുത്
ശബ്ദിക്കരുത്

കളിയും കൂടലും
വേണ്ടേ വേണ്ട

പരീക്ഷയില്ലെന്നാനന്ദിച്ചു
പരീക്ഷണങ്ങൾ ഒഴിയാതായി

ചക്കയും മാങ്ങയും ചേമ്പും ചേനയും
തൊടിയിൽ നിന്നും കറികളിലെത്തി

നാടും, നാടിൻ നന്മയുമറിയാൻ
ദൈവമയച്ചൊരു മാരിയിതല്ലോ

 

റയ്യ ഹസീബ്
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത