എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പരീക്ഷണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷണ മാരി



പുതുവർഷത്തിൻ പ്രഭയതു മങ്ങി

കാരണമായതു വെറുമൊരു കീടം

തൊടുകയുമരുത്
ശബ്ദിക്കരുത്

കളിയും കൂടലും
വേണ്ടേ വേണ്ട

പരീക്ഷയില്ലെന്നാനന്ദിച്ചു
പരീക്ഷണങ്ങൾ ഒഴിയാതായി

ചക്കയും മാങ്ങയും ചേമ്പും ചേനയും
തൊടിയിൽ നിന്നും കറികളിലെത്തി

നാടും, നാടിൻ നന്മയുമറിയാൻ
ദൈവമയച്ചൊരു മാരിയിതല്ലോ

 

റയ്യ ഹസീബ്
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത