എ.യു.പി.എസ്. പാതായ്‌ക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18752 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജില്ലയിലെ, ഒരു പക്ഷെ സംസ്ഥാനത്തെ തന്നെ ഒരു എയ്ഡഡ് വിദ്യാലയത്തിൽ ആദ്യ അതിനൂതന സ്മാർട്ട് ക്ലാസ്സ്റൂമുകൾ.

കമ്പ്യൂട്ടർ ലാബ്.

ടാലന്റ് ലാബിനു കീഴിൽ കരാട്ടെ, അബാക്കസ്, ഡാൻസ്, പാട്ട്, ചിത്ര രചന എന്നീ ക്ലാസ്സുകൾ.

അതിനൂതന ടർഫിൽ - കുട്ടികൾക്കായുള്ള പാർക്ക്.

എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷ പഠനക്ലാസ്സുകൾ.

എല്ലാ ദിശയിലേക്കും വാഹന സൗകര്യം.