എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19



ചൈനയിൽ നിന്നും ജനനം കൊണ്ടു
ലോകത്തെ മുഴുവൻ ഭീതിയിലാക്കി
കോവിഡ് 19 എന്നോമന പ്പേരുള്ള
നോവൽകൊറോണയെന്ന മഹാമാരി
നമ്മളിലെത്തും മുമ്പ് നമുക്കുണരാം
കൈകൾ കഴുകാം... വീട്ടിലിരിക്കാം
ഭയമല്ലാ വേണ്ടത് ജാഗ്രതയാണേ
കൂട്ടുകാരേ നമുക്കൊന്നായ്
തുരത്താം ഈ ഭീകരനെ

സനന എം
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത