എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19



ചൈനയിൽ നിന്നും ജനനം കൊണ്ടു
ലോകത്തെ മുഴുവൻ ഭീതിയിലാക്കി
കോവിഡ് 19 എന്നോമന പ്പേരുള്ള
നോവൽകൊറോണയെന്ന മഹാമാരി
നമ്മളിലെത്തും മുമ്പ് നമുക്കുണരാം
കൈകൾ കഴുകാം... വീട്ടിലിരിക്കാം
ഭയമല്ലാ വേണ്ടത് ജാഗ്രതയാണേ
കൂട്ടുകാരേ നമുക്കൊന്നായ്
തുരത്താം ഈ ഭീകരനെ

സനന എം
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത