എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോകത്തിന്റെ മുന്നിൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോകത്തിന്റെ മുന്നിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിന് മുന്നിൽ

ലോകത്തിന്റെ മുന്നിൽ
രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന ചിലരുടെ
ഭാവമകറ്റി
മനുഷ്യാ നീ അഹങ്കരിക്കരു -
തെന്നവൻ പഠിപ്പിച്ചു
കൊറോണക്കെതിരെ പോരാടു
അവനെ നാട്ടിൽ നിന്നും തുരത്തീട്

അൻഷിയ അഹമ്മദ്
4 A എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത