Login (English) Help
ലോകത്തിന്റെ മുന്നിൽ രാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ലെന്ന ചിലരുടെ ഭാവമകറ്റി മനുഷ്യാ നീ അഹങ്കരിക്കരു - തെന്നവൻ പഠിപ്പിച്ചു കൊറോണക്കെതിരെ പോരാടു അവനെ നാട്ടിൽ നിന്നും തുരത്തീട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത