എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ കടമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ കടമകൾ" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ കടമകൾ

വീടും പരിസരവും ശുചിതവമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ,
കൊറോണ വൈറസ് പടരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമ,
സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകേണ്ടത് നമ്മുടെ കടമ,
ലോക്ക്ഡൌൺ മാനിച്ച് പുറത്തിറങ്ങാതിരിക്കേണ്ടത് നമ്മുടെ കടമ,
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിക്കേണ്ടത് നമ്മുടെ കടമ,
സാമൂഹ്യ അകലം പാലിച്ച് സൂക്ഷിക്കേണ്ടത് നമ്മുടെ കടമ,
കണ്ണിലും, മൂക്കിലും കൈകൾകൊണ്ട് തൊടാതിരിക്കേണ്ടത് നമ്മുടെ കടമ,
പുറത്തിറങ്ങുകയാണെങ്കിൽ മാസ്കുപയോഗിക്കേണ്ടത് നമ്മുടെ കടമ,
ഈ ഭാരതഭൂമിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമ.

മാധവ് സന്തോഷ്
9 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത