ഇ എ എൽ പി എസ് എരിക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഇ എ എൽ പി എസ് എരിക്കാവ്
വിലാസം
പി.ഒ,
,
9747837567
വിവരങ്ങൾ
ഫോൺ9747837567
ഇമെയിൽsalamma1985@gmail.com
കോഡുകൾ
സ്കൂൾ കോഡ്35317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലമ്മാ വർഗീസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇ.എ.എൽ.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

സ്കൂൾ ചരിത്രം

1918 ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയർപിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിൻറെ പൂർണരൂപം. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തിൽ നിന്നും പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ വിവിധതുറകളിൽ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

  1. Kitchen with advanced facilities
  2. Tile flooring
  3. Separate office room
  4. Compound Wall
  5. Gardening
  6. Plumbing and Electrification
  7. Provision of fan
  8. Separate toilets for teachers and students.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Chacko master
  2. B . George
  3. Achamma Abraham

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Rt.Pro. M.S Prasanna
 Dr. Sadashivan
  1. Chandramohanan

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}


"https://schoolwiki.in/index.php?title=ഇ_എ_എൽ_പി_എസ്_എരിക്കാവ്&oldid=402693" എന്ന താളിൽനിന്ന് ശേഖരിച്ചത്