ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഖിക്കേണ്ട" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

അടുത്ത കാലത്തായി നാം ഏവരും ഉണരുന്നത് കൊറോണ എന്ന് കേട്ടുകൊണ്ടാണല്ലോ കൊറോണ എന്ന മാരകമായ വൈറസിനെ തുരത്താൻ നാം ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നോ? ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക ,വ്യക്തി ശുചിത്വം പാലിക്കുക .ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക .തമ്മിൽത്തമ്മിൽ കൈകൾ കോർത്തു പിടിക്കരുത്.വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സൂക്ഷിക്കുക .ഇടയ്ക്കിടെ വെള്ളം കുടിക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടരുത്.

മൃദുല ബി
4 A ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം