ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
അടുത്ത കാലത്തായി നാം ഏവരും ഉണരുന്നത് കൊറോണ എന്ന് കേട്ടുകൊണ്ടാണല്ലോ കൊറോണ എന്ന മാരകമായ വൈറസിനെ തുരത്താൻ നാം ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നോ? ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക ,വ്യക്തി ശുചിത്വം പാലിക്കുക .ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക .തമ്മിൽത്തമ്മിൽ കൈകൾ കോർത്തു പിടിക്കരുത്.വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സൂക്ഷിക്കുക .ഇടയ്ക്കിടെ വെള്ളം കുടിക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടരുത്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം