ആരക്കുഴ ദിനങ്ങൾ
അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടുന്ന ദിനാചരണങ്ങൾ
ദിനം | പ്രത്യേകത |
ജൂൺ 5 | പരിസ്ഥിതി ദിനം |
ജൂൺ 14 | ലോക രക്തദാന ദിനം |
ജൂൺ 19 | വായനാ ദിനം |
ജൂൺ 26 | അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം |
ആഗസ്റ്റ് 15 | സ്വാതന്ത്ര്യ ദിനം |
ആഗസ്റ്റ് 6 | ഹിരോഷിമ ദിനം |
സെപ്റ്റംബർ 5 | അദ്ധ്യാപക ദിനം |
സെപ്റ്റംബർ 8 | ലോക സാക്ഷരതാ ദിനം |
ഒക്ടോബർ 1 | ലോക വൃദ്ധ ദിനം |
ഒക്ടോബർ 2 | ഗാന്ധി ജയന്തി |
ഒക്ടോബർ 3 | ലോക പാർപ്പിട ദിനം |
ഒക്ടോബർ 6 | ലോക ഭക്ഷ്യസുരക്ഷാ ദിനം |
ഒക്ടോബർ 24 | ഐക്യരാഷ്ട്ര സഭാദിനം |
ഒക്ടോബർ 26 | ലോകബധിര ദിനം |
നവംബർ 1 | കേരളപ്പിറവി |
നവംബർ 7 | സി.വി. രാമൻ ദിനം |
നവംബർ 14 | ശിശുദിനം |
നവംബർ 19 | ദേശീയോദ്ഗ്രഥന ദിനം |
നവംബർ 28 | ദേശീയ ഉച്ചഭക്ഷണ ദിനം |
ഡിസംബർ 1 | ലോക എയ്ഡ്സ് ദിനം |
ഡിസംബർ 10 | മനുഷ്യാവകാശ ദിനം |
ജനുവരി 10 | ലോക പുഞ്ചിരി ദിനം |
ജനുവരി 12 | ലോക യുവജന ദിനം |
ജനുവരി 26 | റിപ്പബ്ലിക് ദിനം |
ജനുവരി 30 | രക്തസാക്ഷി ദിനം |
ഫെബ്രുവരി 22 | ലോകസ്കൗട്ട് ദിനം |
മാർച്ച് 8 | ലോക വനിതാ ദിനം |
മാർച്ച് 15 | ലോക വികലാംഗ ദിനം |
മാർച്ച് 21 | ലോക വന ദിനം |
മാർച്ച് 22 | ലോക ജല ദിനം |
മാർച്ച് 23 | ലോക കാലാവസ്ഥ ദിനം |
മാർച്ച് 24 | ലോക ക്ഷയരോഗ ദിനം |