സഹായം Reading Problems? Click here


ആരക്കുഴ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടുന്ന ദിനാചരണങ്ങൾ

ദിനാചരണങ്ങൾ
ദിനം പ്രത്യേകത
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 19 വായനാ ദിനം
ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം
ഒക്ടോബർ 1 ലോക വൃദ്ധ ദിനം
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഒക്ടോബർ 3 ലോക പാർപ്പിട ദിനം
ഒക്ടോബർ 6 ലോക ഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭാദിനം
ഒക്ടോബർ 26 ലോകബധിര ദിനം
നവംബർ 1 കേരളപ്പിറവി
നവംബർ 7 സി.വി. രാമൻ ദിനം
നവംബർ 14 ശിശുദിനം
നവംബർ 19 ദേശീയോദ്‌ഗ്രഥന ദിനം
നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
ഡിസംബർ 10 മനുഷ്യാവകാശ ദിനം
ജനുവരി 10 ലോക പുഞ്ചിരി ദിനം
ജനുവരി 12 ലോക യുവജന ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം
ഫെബ്രുവരി 22 ലോകസ്കൗട്ട് ദിനം
മാർച്ച് 8 ലോക വനിതാ ദിനം
മാർച്ച് 15 ലോക വികലാംഗ ദിനം
മാർച്ച് 21 ലോക വന ദിനം
മാർച്ച് 22 ലോക ജല ദിനം
മാർച്ച് 23 ലോക കാലാവസ്ഥ ദിനം
മാർച്ച് 24 ലോക ക്ഷയരോഗ ദിനം
<center>
"https://schoolwiki.in/index.php?title=ആരക്കുഴ_ദിനങ്ങൾ&oldid=544544" എന്ന താളിൽനിന്നു ശേഖരിച്ചത്