അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മുന്നേറാം | color= 5 }} <poem> <center> മുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം
 

മുന്നേറാം മുന്നേറാം
നമുക്ക് മുന്നേറാം
നാടിനെ വിഴുങ്ങും
വൈറസിനെ ഒഴിവാക്കാം അതിനായ്
കൈകൾ സോപ്പിട്ട് കഴുകീടാം
അകന്നിരിക്കാം പരസ്പ്പരം കാണാതിരുന്നീടാം
നാളെ അടുത്തിരുന്നിടാനായി
മുന്നേറാം നമുക്ക് മുന്നേറാം
മഹാമാരിയെ അകറ്റിടാം
ഈ ഭൂമിയിൽ നിന്നും
തുടച്ചു നീക്കീടാം
നമുക്ക് നശിപ്പിച്ചു കളഞ്ഞീടാം
കൊറോണയെ
മുന്നേറാംമുന്നേറാം
നമുക്ക് മുന്നേറാം

ഫാത്തിമ റിൻഹ പി
7 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത