മുന്നേറാം മുന്നേറാം
നമുക്ക് മുന്നേറാം
നാടിനെ വിഴുങ്ങും
വൈറസിനെ ഒഴിവാക്കാം അതിനായ്
കൈകൾ സോപ്പിട്ട് കഴുകീടാം
അകന്നിരിക്കാം പരസ്പ്പരം കാണാതിരുന്നീടാം
നാളെ അടുത്തിരുന്നിടാനായി
മുന്നേറാം നമുക്ക് മുന്നേറാം
മഹാമാരിയെ അകറ്റിടാം
ഈ ഭൂമിയിൽ നിന്നും
തുടച്ചു നീക്കീടാം
നമുക്ക് നശിപ്പിച്ചു കളഞ്ഞീടാം
കൊറോണയെ
മുന്നേറാംമുന്നേറാം
നമുക്ക് മുന്നേറാം