അമ്മ - അഭയ ഡി സന്തോഷ് (ക്ലാസ്സ് : 9E)

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('അമ്മ ഞാനറിയാതെ വിങ്ങിടും കനിവാണു നീ അണയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മ

 ഞാനറിയാതെ  വിങ്ങിടും  കനിവാണു  നീ
     അണയാതെ  എരിയുന്ന  തിരിനാളമെന്നമ്മ
     എന്തിനോ  വിതുമ്പി   തേങ്ങിടുന്നു
     എന്നമ്മതൻ   ഓർമ്മയിൽ  നീറ‍ിടുന്നു
     ഓർമതൻ  താളിൽ   മയങ്ങിടുന്നു
     എന്ന‌മ്മ  ശാന്തമായ്   ഉറങ്ങിടുന്നു
     കാറ്റായ്   എന്നെ  തഴുകിടും
     വാത്സല്യനിധി