അമ്മ - അഭയ ഡി സന്തോഷ് (ക്ലാസ്സ് : 9E)
ദൃശ്യരൂപം
അമ്മ
ഞാനറിയാതെ വിങ്ങിടും കനിവാണു നീ
അണയാതെ എരിയുന്ന തിരിനാളമെന്നമ്മ
എന്തിനോ വിതുമ്പി തേങ്ങിടുന്നു
എന്നമ്മതൻ ഓർമ്മയിൽ നീറിടുന്നു
ഓർമതൻ താളിൽ മയങ്ങിടുന്നു
എന്നമ്മ ശാന്തമായ് ഉറങ്ങിടുന്നു
കാറ്റായ് എന്നെ തഴുകിടും
വാത്സല്യനിധി