St:ജോസെഫ്സ്‌ .എച്ച്.എസ്.കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ==''' സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്,കിഴക്കമ്പലം == [[ചിത്രം:ST JOSEPHS HS KIZHAKAMBALAM.j…)

സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്,കിഴക്കമ്പലം

                       കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്ച്ചയില്നിര്ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്1940 ല്പ്രവര്ത്തനം ആരംഭിച്ചു.1500 ല്പരം വിദ്യാര്ത്ഥികള്ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്മ്മികവുമായ വളര്ച്ചയില്സ്ക്കൂള്ശ്രദ്ധിച്ചു വരുന്നു.

· 30 കമ്പ്യൂട്ടറുകളും എല്.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്ലാബ്. · 7000 ല്പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള് · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്ത്ഥികള് · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്ക്കുന്നവര്ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ്