Schoolwiki:സാമൂഹികകവാടം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 18 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സ്കൂള്‍വിക്കി പ്രധാന ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹിക കവാടം‌ കൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂള്‍വിക്കിയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാം.


ഒരു സഹായം

സ്കൂള്‍വിക്കിയിൽ 1,67,054 ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്.

ലേഖനങ്ങൾ വിപുലീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ

പ്രവര്‍ത്തന സഹായികള്‍

ചെയ്യേണ്ടത്

  1. പേജ് ഘടന പരിശോധിക്കുക
  2. prettyurl പരിശോധിക്കുക
  3. ഉപതാളുകളുകളുടെ പേര് പരിശോധിക്കുക
  4. ചിത്രങ്ങളുടെ പേര് പരിശോധിക്കുക

സ്കൂള്‍വിക്കി കോഡിനേറ്റര്‍മാരോട്

  • വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തുക
  • വിദ്യാഭ്യാസ ജില്ല പട്ടികയില്‍ എല്ലാ സ്കൂളുകളും ഉണ്ട് എന്ന് ഉറപ്പാക്കുക
  • എസ്.ഐ.ടി.സി പരിശീലനത്തിന്റെ ഫീഡ്ബാക്ക്
  • ഈ പേജ് നിരീക്ഷണപട്ടികയില്‍ പെടുത്തുക
  • നിങ്ങളുടെ സന്ദേശങ്ങള്‍ ക്രമീകരിക്കുക
Help- settings screenshot
*  Admin Edits 
* കാര്യനിര്‍വാഹകരുടെ പട്ടിക
*  കാര്യനിർവാഹകരുടെ പരിശീലനകളരി
*  ഇടപ്പള്ളി ട്രെയിനിംഗിന്റെ ഫീഡ്ബാക്ക്
*  എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ക്‍
*  വിവരശേഖരണം
*  സ്കൂള്‍ലിസ്റ്റ്
*  സഹായം
"https://schoolwiki.in/index.php?title=Schoolwiki:സാമൂഹികകവാടം&oldid=166292" എന്ന താളിൽനിന്ന് ശേഖരിച്ചത്