"LITTLE KITES" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("LITTLE KITES" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ്
#തിരിച്ചുവിടുക [[ലിറ്റിൽ കൈറ്റ്സ്]]
 
  ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായ അതേ വർഷം തന്നെ(2018_19)
 
ഞങ്ങളുടെ സ്കൂളിലും LK യൂണിറ്റ് ആരംഭിച്ചു. ആദ്യ ബാച്ചിൽ (2018_21) 32 കുട്ടികളാണ് ഉണ്ടായിരുന്നത്. LK യുടെ എല്ലാ
 
പ്രവർത്തനങ്ങളും ഈ കുട്ടികൾ
 
സമയബന്ധിതമായി പൂർത്തീകരിക്കുകയും  എല്ലാവരും A ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന്
 
അർഹരാവുകയും ചെയ്തു. സ്കൂളിന്റെ 100% വിജയത്തിലും full A+ കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും ഈ കുട്ടികൾ പ്രധാന പങ്കു വഹിച്ചു.LK
 
യൂണിറ്റിന്റെ രണ്ടാം ബാച്ചിൽ(2019_22) 40 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയും +1 ന് ബോണസ് പോയിന്റ് നേടുകയും
 
ചെയ്തു. പുതിയ LK ബാച്ചിന്റെ
 
selection നു വേണ്ടി നടത്തിയ aptitude tet-ൽ 44 കുട്ടികൾ Pass
 
മാർക്ക് നേടുകയും അതിൽ നിന്ന്
[[പ്രമാണം:34032littlekites.jpg|ലഘുചിത്രം|Littlekites Camp]]
40 കുട്ടികൾക്ക് LK അംഗങ്ങളാകാനും കഴിഞ്ഞു.

13:25, 5 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=LITTLE_KITES&oldid=1845002" എന്ന താളിൽനിന്ന് ശേഖരിച്ചത്