"Kalharam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:POST OFFICE.jpg|ലഘുചിത്രം|പോസ്റ്റ് ഓഫീസ് ]]

[[പ്രമാണം:HOSPITAL.png|ലഘുചിത്രം|പ്രാഥമിക ആരോഗ്യ കേന്ദ്രം ]]

[[പ്രമാണം:G U P S NILAKKAMUKKU.png|ലഘുചിത്രം]]
[[പ്രമാണം:G U P S NILAKKAMUKKU.png|ലഘുചിത്രം|ഗവ :യു .പി .സ്‌കൂൾ]]
'''ജി യു  പി എസ് നിലക്കാമുക്ക്''' /'''എന്റെ ഗ്രാമം''' ...

== '''ജി യു  പി എസ് നിലക്കാമുക്ക്''' /'''എന്റെ ഗ്രാമം''' ... ==
തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് ,പഞ്ചായത്ത് ഓഫീസ് , വില്ലജ് ഓഫീസ്‌ എന്നിവ.

'''പ്രധാന വ്യക്തികൾ :'''
=== '''പ്രധാന വ്യക്തികൾ :''' ===
 
വക്കം അബ്‌ദുൾ ഖാദർ മൗലവി:  
വക്കം അബ്‌ദുൾ ഖാദർ മൗലവി:  

വരി 17: വരി 16:
അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ .

'''പ്രധാന സന്ദർശന കേന്ദ്രങ്ങൾ :'''  
=== '''<u>പ്രധാന സന്ദർശന കേന്ദ്രങ്ങൾ :</u>''' ===

* ശിവഗിരി മഠം  
* ശിവഗിരി മഠം

* വർക്കല ബീച്ച്  
* വർക്കല ബീച്ച്  
വരി 27: വരി 26:
* വക്കം അബ്‌ദുൾ ഖാദർ സ്മാരകം
* വക്കം അബ്‌ദുൾ ഖാദർ സ്മാരകം

===  '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' ===
[[പ്രമാണം:42245 panchayath.png|പകരം=പഞ്ചായത്ത് |ലഘുചിത്രം|പഞ്ചായത്ത് ]]

'''<u><big>പ്രധാന പൊതുസ്ഥാപനങ്ങൾ</big></u>'''
*സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ  
 
'''<br />സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ'''  
 
'''പോസ്റ്റ് ഓഫീസ്‌'''
 
'''റൂറൽ ഹെൽത്ത് സെന്റർ'''
 
*പോസ്റ്റ് ഓഫീസ്‌
*റൂറൽ ഹെൽത്ത് സെന്റർ
*ഗവ :യു .പി .സ്‌കൂൾ
*പഞ്ചായത്ത്

'''ഗവ :യു .പി .സ്‌കൂൾ'''
[[വർഗ്ഗം:42245 panchayath.png]]
[[വർഗ്ഗം:പഞ്ചായത്ത്]]

21:36, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പോസ്റ്റ് ഓഫീസ്
പ്രാഥമിക ആരോഗ്യ കേന്ദ്രം
ഗവ :യു .പി .സ്‌കൂൾ

ജി യു  പി എസ് നിലക്കാമുക്ക് /എന്റെ ഗ്രാമം ...

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് ,പഞ്ചായത്ത് ഓഫീസ് , വില്ലജ് ഓഫീസ്‌ എന്നിവ.

പ്രധാന വ്യക്തികൾ :

വക്കം അബ്‌ദുൾ ഖാദർ മൗലവി:

കേരളത്തിലെ മുസ്‌ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു  വക്കം അബ്‌ദുൾ ഖാദർ മൗലവി .തിരുവിതാംകൂർ സർക്കാറിനും തിരുവിതാംകൂർ ദിവാനുമെതിരായ വിമർശനങ്ങളെ തുടർന്ന് 1910 ൽ തിരുവിതാംകൂർ സർക്കാർ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്ത സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും പ്രസാധകനുമായിരുന്നു അദ്ദേഹം.

വക്കം ബി പുരുഷോത്തമൻ :

അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ .

പ്രധാന സന്ദർശന കേന്ദ്രങ്ങൾ :

  • ശിവഗിരി മഠം
  • വർക്കല ബീച്ച്
  • അഞ്ചു തെങ്ങു കോട്ട
  • വക്കം അബ്‌ദുൾ ഖാദർ സ്മാരകം

പ്രധാന പൊതുസ്ഥാപനങ്ങൾ

പഞ്ചായത്ത്
പഞ്ചായത്ത്
  • സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ  
  • പോസ്റ്റ് ഓഫീസ്‌
  • റൂറൽ ഹെൽത്ത് സെന്റർ
  • ഗവ :യു .പി .സ്‌കൂൾ
  • പഞ്ചായത്ത്
"https://schoolwiki.in/index.php?title=Kalharam&oldid=2473765" എന്ന താളിൽനിന്ന് ശേഖരിച്ചത്