G. L. P. S. Moosodi

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11216 (സംവാദം | സംഭാവനകൾ) (image upload)
G. L. P. S. Moosodi
വിലാസം
Moosodi
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam
അവസാനം തിരുത്തിയത്
28-02-201711216





ചരിത്രം

മംഗൽപാടി ഗ്രാമത്തിലെ മൂസോടിയിൽ 15 -10 -1973 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി .ഉപേന്ദ്ര മല്യ സംഭാവനയായി നൽകിയ 1 ഏക്കർ 10 സെൻറ്സ്ഥലത്താണ GLPS മൂസോടി പ്രവർത്തിക്കുന്നത് .1974 ഏപ്രിൽ 13 നു നേരത്തെ ഉണ്ടായിരുന്ന ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി .2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പണിതു .ഉപ്പള N .H ഇൽ നിന്നും ഉപ്പള റെയിൽവേ ഗേറ്റ് വഴി ഒന്നര കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തീരപ്രദേശത്തെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്

  • 4 CLASSROOMS ,
  • 1 OFFICE ROOM,
  • 1 KITCHEN,

പാഠ്യേതര പ്രവര്ത്തനങ്ങള്

  • EXCURSION,SCHOOL DAY,
  • BALASABHA,HOUSE SURVEY,
  • SAHAVASA CAMP,SCHOOL
  • AKAASHVANI,
  • KURUTHOLA KALARI,
  • PHYSICAL EDUCATION CAMP

മാനേജ്മെന്റ്

GRAMA PANCHAYAT

മുന്സാരഥികള്

  • P ABOOBACKER
  • BALACHANDRAN
  • K V NARAYANAN

== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് ==SHOIB ENGINEER U A E

  • ASHARAF AUSTRALIA

വഴികാട്ടി

{{#multimaps:12.6835,74.9036|zoom=13}}

"https://schoolwiki.in/index.php?title=G._L._P._S._Moosodi&oldid=345895" എന്ന താളിൽനിന്ന് ശേഖരിച്ചത്