ജി എൽ പി എസ് മൂസോഡി

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Moosodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മൂസോഡി
.
വിലാസം
Moosodi

Uppala പി.ഒ.
,
671322
,
കാസർഗോഡ് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04998 241077
ഇമെയിൽ11216moosodiglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്11216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംMANGALPADI
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികCHITHRA KT
പി.ടി.എ. പ്രസിഡണ്ട്FAROOQ
അവസാനം തിരുത്തിയത്
25-07-202511216


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗമന

ചരിത്രം

മംഗൽപാടി ഗ്രാമത്തിലെ മൂസോടിയിൽ 15 -10 -1973 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി .ഉപേന്ദ്ര മല്യ സംഭാവനയായി നൽകിയ 1 ഏക്കർ 10 സെൻറ്സ്ഥലത്താണ GLPS മൂസോടി പ്രവർത്തിക്കുന്നത് .1974 ഏപ്രിൽ 13 നു നേരത്തെ ഉണ്ടായിരുന്ന ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി .2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പണിതു .ഉപ്പള N .H ഇൽ നിന്നും ഉപ്പള റെയിൽവേ ഗേറ്റ് വഴി ഒന്നര കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തീരപ്രദേശത്തെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്

  • 4 CLASSROOMS ,
  • 1 OFFICE ROOM,
  • 1 KITCHEN
  • 4 SMART CLASS ROOMS
  • LIBRARY
  • PARK
  • CLASS LIBRARY

MATHS LAB

SCIENCE LAB

SOCIAL SCIENCE LAB

GARDEN

BIO DIVERSITY PARK

KITCHEN GARDEN


പാഠ്യേതര പ്രവര്ത്തനങ്ങള്

  • EXCURSION,SCHOOL DAY,
  • BALASABHA,HOUSE SURVEY,
  • SAHAVASA CAMP,SCHOOL
  • AKAASHVANI,
  • KURUTHOLA KALARI,
  • PHYSICAL EDUCATION CAMP
  • TALENT LAB
  • PADANOLSAVAM
  • FOOD FEST
  • JUICE FEST

മാനേജ്മെന്റ്

GRAMA PANCHAYAT

മുന്സാരഥികള്

  • P ABOOBACKER
  • BALACHANDRAN
  • K V NARAYANAN
  • MERCY.P.M
  • KRISHNAKUMAR.C.A
  • VINAYAKAN

പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്

SHOIB ENGINEER U A E

  • ASHARAF AUSTRALIA
  • ASIF UPPALA(SINGER)
  • MOHAMMED ASHRAF.K.M(SOCIAL WORKER)

വഴികാട്ടി

  • ഉപ്പള ബസ് സ്റ്റാൻഡിൽ നിന്നും തലപ്പാടി റൂട്ടിൽ ഉപ്പള ഗേറ്റ് സ്റ്റോപ്പിൽ നിന്നും റെയിൽവേ ഗേറ്റ് വഴി പടിഞ്ഞാറു ഒന്നര കിലോമീറ്റര് ദൂരം GLPSMOOSODI

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മൂസോഡി&oldid=2781331" എന്ന താളിൽനിന്ന് ശേഖരിച്ചത്