G. B. L. P. S. Ujar Uluvar/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉജാർ ഉളുവാർ

GBLPS

കാസർഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഉജാർ ഉളുവാർ. ഈ പ്രദേശത്തെ പൊതുവിദ്യാലയമാണ് ജി ബി എൽ പി എസ് ഉജാർ ഉളുവാർ. മലയാളം ,കന്നഡ,തുളു,എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.

GBLPS

പ്രധാന പൊതുസ്ഥാപനങ്ങൾ

ജി.ബിഎൽ.പി.എസ് ഉജാർ ഉളുവാർ, അങ്കണവാടി

"https://schoolwiki.in/index.php?title=G._B._L._P._S._Ujar_Uluvar/എന്റെ_ഗ്രാമം&oldid=2064029" എന്ന താളിൽനിന്ന് ശേഖരിച്ചത്