ജി ബി എൽ പി എസ് ഉജാർ ഉളുവാർ/എന്റെ ഗ്രാമം
(G. B. L. P. S. Ujar Uluvar/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഉജാർ ഉളുവാർ. ഈ പ്രദേശത്തെ പൊതുവിദ്യാലയമാണ് ജി ബി എൽ പി എസ് ഉജാർ ഉളുവാർ. മലയാളം ,കന്നഡ,തുളു,എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.
ജി.ബിഎൽ.പി.എസ് ഉജാർ ഉളുവാർ, അങ്കണവാടി