G. B. L. P. S. Ujar Uluvar

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G. B. L. P. S. Ujar Uluvar
വിലാസം
 Ujarulwar

GBLPS Ujarulwar, PO Kidoor, Kumbla
Kasaragod
,
 671321
സ്ഥാപിതം 1946
വിവരങ്ങൾ
ഫോൺ 04998213486
ഇമെയിൽ 11205ulwar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11205 (11205 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMalayalam, Kannada
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻHEMALATHA C H          
അവസാനം തിരുത്തിയത്
27-12-2021Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്ന‍ഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീ‍ഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്മാർട്ട് ക്ലാസ്സ്റൂം അടക്കം എട്ട് ക്ലാസ്സ്മുറികൾ,ഒരു കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്,ഗേൾഫ്രന്റ് ലി ടോയ് ലറ്റ്,നാലു ടോയ് ലറ്റ്, എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.കുട്ടികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം നൽകുന്നതിനായി ഒരു ഡസ്ക്ടോപ്പ്,അഞ്ച് ലാപ്ടോപ്പ്,ഒരു എൽ സി ഡി പ്രൊജക്ടർ എന്നിവയുണ്ട്.കുട്ടികൾക്കു ഉല്ലസിച്ചു പഠിക്കാനുള്ള പെഡഗോഗിക് പാർക് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.സ്കൂളിനു സ്വന്തമായി ഒരു വാഹനമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാരംഗം
  2. ശുചിത്വക്ലബ്ബ്
  3. ഗണിതക്ലബ്ബ്
  4. പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പി ടി എ,എസ് എം സി,എം പി ടി എ എന്നിവ സജീവമാണ്.

മുൻസാരഥികൾ

 

  • സർവശ്രീ പദ്മനാഭ ആൾവ,
  • ഗൗരമ്മ,
  • അബ്ദുൾഖാദർ
  • സുശീല
  • ഈശ്വർ റാവു
  • ജയവന്തി
  • സുബ്രഹ്മണ്യഭട്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. Ganesh (Profesr)
  • Dr. Abdul Rahman

വഴികാട്ടി

{{#multimaps:12.6405,74.9605 |zoom=13}}

"https://schoolwiki.in/index.php?title=G._B._L._P._S._Ujar_Uluvar&oldid=1121148" എന്ന താളിൽനിന്ന് ശേഖരിച്ചത്