"​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ =  ഷക്കീല ബിവി എം. എസ്.     
| പ്രധാന അദ്ധ്യാപകൻ =  ഷക്കീല ബിവി എം. എസ്.     
| പി.ടി.ഏ. പ്രസിഡണ്ട്=  P.V.Prabhakaran         
| പി.ടി.ഏ. പ്രസിഡണ്ട്=  P.V.Prabhakaran         
| സ്കൂൾ ചിത്രം= school-
| സ്കൂൾ ചിത്രം= school-[[പ്രമാണം:Mes eastern photo.jpg|thumb|Eastern school-front view]]
}}
}}
== ചരിത്രം ==
== ചരിത്രം ==

10:32, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ
[[File:school-
Eastern school-front view
|frameless|upright=1]]
വിലാസം
ഏലൂർ

fact township പി.ഒ,
,
683501
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9446565661, 04842547066
ഇമെയിൽfacteastern@gmail.com
കോഡുകൾ
സ്കൂൾ കോഡ്25257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷക്കീല ബിവി എം. എസ്.
അവസാനം തിരുത്തിയത്
09-01-2019Meseastern


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എഫ്.എ.സി.ടി യുടെ വരവോടുകൂടിയാണ് ഏലൂർ മേഖലയുടെ വളർച്ച ആരംഭിക്കുന്നത്. വളം ഉത്പാദിപ്പിക്കുന്ന കമ്പനി എന്നതിനപ്പുറം സാമൂഹികമായും സാംസ്കാരീകമായും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് ഈ സ്ഥാപനം നേതൃത്വം കൊടുത്തു. എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കൾക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകൾ ആരംഭിച്ചു. ഈ വിദ്യാലയങ്ങളിൽ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു. ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂൾ. 1964-ൽ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളിൽ വളരെ പ്രശസ്തരാണ്. 2004 -ൽ സ്കൂൾ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങൾ

 സയൻസ് ലാബ്.
 ഗണിത ശാസ്ത്ര ലാബ്.
 കമ്പ്യൂട്ടർ ലാബ്.
 ലൈബ്രറി.
 വിശാലമായ കളിസ്ഥലം.  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്ബ്.
  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്.
  • സ്പോർട്സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Nadirsha (Film Director)
  2. Pattanam Rasheed (Make up man )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}