"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
ചേര്‍പ്പുങ്കല്‍ ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 1952 ല്‍ലാണ്. അന്ന് ചേന്നാട് ലൂര്‍ദ് മാതാ ദേവാലയത്തിന്‍റെ വികാരിയായിരുന്ന ബഹു. മൂലേച്ചാലില്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്‍റ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ നീണ്ട 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1962 ല്‍ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എന്‍. വി. മത്തായിസാര്‍ 26 വര്‍ഷം സ്കുള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി 1982 ല്‍ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടില്‍ ബഹു. കുര്യാക്കോസ്സച്ചന്‍ സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കി. ബഹു. ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അച്ചന്‍റെ നേതൃത്ത്വത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചു. 1984 മാര്‍ച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചിരുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും. 1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.
ചേര്‍പ്പുങ്കല്‍ ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 01-06-1968  ല്‍ലാണ്. 1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.


==  ഭൗതികസൗകര്യങ്ങള്‍ ==
==  ഭൗതികസൗകര്യങ്ങള്‍ ==

20:29, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ
വിലാസം
ചേര്‍പ്പുങ്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-2010Holycross




ചരിത്രം

ചേര്‍പ്പുങ്കല്‍ ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 01-06-1968 ല്‍ലാണ്. 1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബുകള്‍ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

   * ആധുനിക കന്വ്യൂട്ടര്‍ ലാബ്
   * ഡി. എല്‍. പി. പ്രജക്ടര്‍
   * മള്‍ട്ടി മീഡിയാ റും 
   * റീഡിംഗ് റും
   * ലൈബ്രറി
   * എഡുസാറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . ജോര്‍ജ് പുതിയാപറന്വില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. റ്റോം ജോസ് സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

ഇംഗ്ലീഷ് മീഡിയം

ഇംഗ്ലീഷ് മീഡിയം

വളര്‍ന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്

കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്വസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്

2. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്


യൂണിഫോം

1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്

2.സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്

3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര്‍ ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ

വഴികാട്ടി

<googlemap version="0.9" lat="9.730545" lon="76.647663" type="terrain" zoom="13" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.701274, 76.635132 HOLY CROSS HSS CHERPUNKAL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.