ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം

Schoolwiki സംരംഭത്തിൽ നിന്ന്
02:49, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycrossthellakom (സംവാദം | സംഭാവനകൾ)
ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം
അവസാനം തിരുത്തിയത്
10-02-2010Holycrossthellakom




ചരിത്രം

അക്ഷര കേരളത്തിനു തിലകക്കുറിയായി ഒരു വിദ്യാലയം - "ഹോളിക്രോസ് ". കോട്ടയം ജില്ലയിലെ ഏറ്റൂമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അ​ണ്‍എയ്ഡഡ് വിദ്യാലയമാണ് ‍ ഹോളിക്രോസ്ഹയര്‍ സെക്ക൯ഡറി സ്ക്കള്‍. 1977 മെയ് മാസം ആരംഭിചച ഈ വിദ്യാലയം ഇന്ന് +2 വരെ എത്തി നില്ക്കുന്നു.ഇതിനു പിന്നില് പ്രവര്ത്തിച്ചവര് അനെകം.ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയുടെതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

നൂതന പഠന സൗകര്യാര്‍ത്ഥമുള്ള 30ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി പഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവ ഞങ്ങള്‍ക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി
4 ഗണിത ശാസ്ത്ര ക്ളബ്ബ് 

5 ഐ.ടി. ക്ളബ്ബ് 6 സോഷ്യല്‍ സയന്‍സ് ക്ളബ്ബ്

7 ഇംഗ്ലീഷ് ക്ളബ്ബ്
  • Red cross
  • nature club
  • dance class
  • music class
  • vincent De Paul society
  • KCSL

മാനേജ്മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന അണ്‍എയ് ഡഡ് സ്ക്കൂളാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ മാനേജര്‍ റവ. സി.തെരെസ തൊമസ് ആനു. ഈ സ്ക്കൂളിന്റെ പ്രിന്സിപ്പ്ല്റവ. സി .ഷാന്തിനി ആനു. ഒന്നാം ക്ളാസ്സു മുതല്‍ പന്ദ്രന്ദാം ക്ളാസ്സു വരെ 1158കുട്ടികള്‍ അധ്യ യനം നടത്തുന്നു. . രാവിലെ 9.10മുതല്‍ 3.30 വരെയാണ് ക്ളാസ് സമയം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1977 - 78 Sr.Dorries Thomas 1978-79 Sr..Elsy Joseph 1979-93 Sr.Olivia 1993-95‍ Sr.Juliana 1995-96 S r..Lilliann 1996 Sr.Jyothi Thomas 1997-99 Sr.Ann Kurian2 2000- 02 Sr.Matildaa 2002- 05 Sr.Tessyy 2006-present Sr.shanthini

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="9.685452" lon="76.557455" type="terrain" zoom="14"> 9.67293, 76.557713 HOLY CROSS HSS THELLAKOM </googlemap>