ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31049 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം
വിലാസം
--തെള്ളകം>
സ്ഥാപിതം09 --> - മെയ്--> -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോട്ടയം -->]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പാല--> | പാല-->]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
07-02-201731049

[[Category:പാല--> വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കോട്ടയം --> റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




ചരിത്രം

അക്ഷര കേരളത്തിനു തിലകക്കുറിയായി ഒരു വിദ്യാലയം - "ഹോളിക്രോസ് ". കോട്ടയം ജില്ലയിലെ ഏറ്റൂമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അ​ണ്‍എയ്ഡഡ് വിദ്യാലയമാണ് ‍ ഹോളിക്രോസ് ഹയർ സെക്ക൯ഡറി സ്ക്കള്‍. 1977 മെയ് മാസം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് +2 വരെ എത്തി നില്ക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അനേകം .ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയുടെതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

നൂതന പഠന സൗകര്യാര്‍ത്ഥമുള്ള 30ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി പഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവ ഞങ്ങള്‍ക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി
4 ഗണിത ശാസ്ത്ര ക്ളബ്ബ് 

5 ഐ.ടി. ക്ളബ്ബ് 6 സോഷ്യല്‍ സയന്‍സ് ക്ളബ്ബ്

7 ഇംഗ്ലീഷ് ക്ളബ്ബ്

8 റെഡ് ക്രോസ്സ് 9 നേച്ചർ ക്ലബ് 10 ഡാൻസ് ക്ലാസ് 11 മ്യൂസിക് ക്ലാസ് 12 വിൻസെന്റ് ഡി പോൾ സൊസൈറ്റി 13 കെ സി എസ എൽ

മാനേജ്മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന അണ്‍എയ് ഡഡ് സ്ക്കൂളാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ മാനേജര്‍ റവ. സി.മേരി ആണ്. ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി .റീത്ത വിൻസെന്റ് ആണ് . ഒന്നാം ക്ളാസ്സു മുതല്‍ പന്ത്രണ്ടാം ക്ളാസ്സു വരെ 978 കുട്ടികള്‍ അധ്യ യനം നടത്തുന്നു. . രാവിലെ 9.10മുതല്‍ 3.30 വരെയാണ് ക്ളാസ് സമയം.എന്നും വിജയശതമാനത്തിൽ മുൻപിൽ നിൽക്കുന്ന ഈ സ്കൂളിലെ കുട്ടികൾ സമൂഹത്തിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1977 - 78 സി ഡോറിസ് തോമസ് 1978-79 സി.എല്‍സി ജോസെഫ് 1979-93 സി.ഒലിവിയ 1993-95‍ സി.ജുലിയാന 1995-96 സി.ലില്ലിയാന്‍ 1996 സി.ജ്യോതി തോമസ് 1997-99 സി.ആന്‍ കുര്യന്‍ 2000- 02 സി.മെറ്റിൽഡ 2002- 05 സി.റ്റെസ്സി 2006-2011 സി.ശാന്തിനി 2011-2013 സി.മേഴ്‌സി അഗസ്റ്റിന്‍ 2013-2014 സി.ശാന്തിനി 2015-Present സി.റീത്ത വിൻസെന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="9.685452" lon="76.557455" type="terrain" zoom="14"> 9.67293, 76.557713 HOLY CROSS HSS THELLAKOM </googlemap>