ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ കാലനാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എഫ്.എച്ച്.എസ്.താബോർ/അക്ഷരവൃക്ഷം/ കാലനാം കൊറോണ എന്ന താൾ ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ കാലനാം കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലനാം കൊറോണ

ലോകത്തെ കാർന്നുതിന്നുന്ന ഒരു
കാലനായ് വന്നുകൊറോണ
മനുഷ്യനുനേരരെ തിരിഞ്ഞുവാകാലൻ
മനുഷ്യസമൂഹത്തിൻ അന്തകനാമവൻ
നാടിനെ നശിപ്പിക്കും കൊടുംകാലൻ
ഈ കാലനെ നേരിടാം നാളേയ്ക്കായ്..
പരസ്പരം അകന്നുനിന്നീടാം........
മാസ്ക്കുകളാം കൊടുംകെണിയി
ലവനെ വീഴ്ത്തീടാം....
ജയിക്കാം... ജയിക്കാം
കൊറോണയെ തോൽപ്പിക്കാം
ആ കൊടുംകാലനെ ഇല്ലാതാക്കാം
പുനർജീവൻ നേടീടാം

അലൻ ഷാജു
10A ഹോളി ഫാമിലി ഹൈസ്ക്കൂൾ താബോർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത