ലോകത്തെ കാർന്നുതിന്നുന്ന ഒരു കാലനായ് വന്നുകൊറോണ മനുഷ്യനുനേരരെ തിരിഞ്ഞുവാകാലൻ മനുഷ്യസമൂഹത്തിൻ അന്തകനാമവൻ നാടിനെ നശിപ്പിക്കും കൊടുംകാലൻ ഈ കാലനെ നേരിടാം നാളേയ്ക്കായ്.. പരസ്പരം അകന്നുനിന്നീടാം........ മാസ്ക്കുകളാം കൊടുംകെണിയി ലവനെ വീഴ്ത്തീടാം.... ജയിക്കാം... ജയിക്കാം കൊറോണയെ തോൽപ്പിക്കാം ആ കൊടുംകാലനെ ഇല്ലാതാക്കാം പുനർജീവൻ നേടീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത