ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 26 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathew (സംവാദം | സംഭാവനകൾ)
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
വിലാസം
മുട്ടുചിറ
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-04-2010Mathew



മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1


കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കി ല്‍ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂള്‍21-06-1979 ല്‍ ആരംഭിച്ചു. പാലാ രൂപത വിദ്വാഭ്വാസഏജന്‍സിയുടെ ഭാഗമാണീസ്കുള്‍ 2004ല്‍ പാരലല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസുകള്‍തുടങി. 2003ല്‍ സില്‍വര്‍ജൂബിലി ആഘോഷിച്ചൂ. 2001ലും തുടര്‍ന്ന്2005 മുതല്‍നാളിതുവരെയും എസ്എസ്എല്‍സിക്ക് മുഴുവന്‍ കുട്ടികളെയുംവിജയിപ്പിയ്കുവാന്‍ കഴിഞ്ഞു..

            == ഭൗതികസൗകര്യങ്ങള്‍ ==

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ ഡോമിനിക് സാവ്യോ , സ്കൂള് മാനേജര് റവ.ഫാ.കുര്യാക്കോസ് നരിതൂക്കിലുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1992- 1982 ശ്രി പി ഡി പോള്
1982 - 1984 ശ്രി പി എ ജോസഫ്,
1984- 88 ശ്രി പി എം മാത്യു
1988 – 89 ശ്രി പി ജെ തോമസ്
1989 - 1990 -കെ വി മാത്യു
1990 -93 ശ്രി വി ഡി ജോര്‍ജ്ജ്,
1993 - 97 ശ്രി പി റ്റി ജോണ്
1997 - 99 ശ്രി വി എം ജേസഫ്,
1999 - 2000 , ശ്രി തോംസണ് ജോസഫ്
2000-01 റവ. ഫാ. എന്. വി. ജേര്‍ജ്ജ്
2001 - 05 ശ്രി വി ഒ പോള്
2005- 06 ശ്രി ജോസഫ് ജോസഫ്
2006- 09 ശ്രി റ്റി എസ്സ് എബ്രാഹം
2009 - തുടരുന്നു . ശ്രി ഡോമിനിക് സാവ്യോ

സ്ററാഫ് =

1 ശ്രീ ഡോമിനിക് സാവിയോ ഹെഡ്മാസ്ററര്‍ 2 ഫാ.മാത്യു തടത്തില്‍ 3 ശ്രീ ജോസ് ആന്‍്ഡ്രൂസ് 4 ശ്രീ സണ്ണി സി എ 5 ശ്രീ ജോയി ജോര്‍ജജ് എം 6 ശ്രീ വര്‍ഗ്ഗീസ് പി എം 7 സി. ജയമോള്‍ കെ ജെ 8 സി. ലാലി മാത്യു 9 ശ്രീ ജോജോ ജോസഫ് 10 ശ്രീമതി റെജീന ജോണ്‍ 11 ശ്രീ സിറിയക് ചാണ്ടി 12 ശ്രീ സോണി സേവ്യര്‍ 13 ശ്രീമതി സുജ ജോര്‍ജ്ജ്[ ]


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മെംബര്‍

വഴികാട്ടി

കോട്ടയം എറണാകുളം റോഡില്‍ മുട്ടുചിറ

സ്ഥിതി ചെയ്യുന്നു.   കോട്ടയത്തു നിന്നം 24 കി.മി. ദുരെ  

യാണ് സ്കൂള്‍.

    കോട്ടയം  --- മുട്ടുചിറ ---  എറണാകുളം    

<googlemap version="0.9" lat="9.75034" lon="76.501579" zoom="14" width="350" height="350" selector="no"> 11.071319, 76.078262, MMET HS Melmuri 9.756853, 76.504701 st agnes g h s muttuchira 9.755331, 76.50115, HOLY GHOST MUTTUCHIRA </googlemap> പ്രമാണം:F:\school web photo\scan0010.jpg,width="350" height="350"