"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Hidayathul Islam Higher Secondary School}}
{{prettyurl|Hidayathul Islam Higher Secondary School}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|ഗ്രേഡ്=5
|ഗ്രേഡ്=5
വരി 10: വരി 9:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 26089
| സ്കൂൾ കോഡ്= 26089
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം= എടവനക്കാട് പി.ഒ, <br/>എറണാകുളം  
| സ്കൂൾ വിലാസം= എടവനക്കാട് പി.ഒ, <br/>എറണാകുളം  
| പിന്‍ കോഡ്= 682502
| പിൻ കോഡ്= 682502
| സ്കൂള്‍ ഫോണ്‍= 04842505170
| സ്കൂൾ ഫോൺ= 04842505170
| സ്കൂള്‍ ഇമെയില്‍= hihsschool@gmail.com
| സ്കൂൾ ഇമെയിൽ= hihsschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍  
| ഉപ ജില്ല=വൈപ്പിൻ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=LP,UP,HS HSS
| പഠന വിഭാഗങ്ങൾ1=LP,UP,HS HSS
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ENGLISH
| മാദ്ധ്യമം= മലയാളം‌ , ENGLISH
| ആൺകുട്ടികളുടെ എണ്ണം= 895
| ആൺകുട്ടികളുടെ എണ്ണം= 895
| പെൺകുട്ടികളുടെ എണ്ണം= 630
| പെൺകുട്ടികളുടെ എണ്ണം= 630
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1525
| വിദ്യാർത്ഥികളുടെ എണ്ണം= 1525
| അദ്ധ്യാപകരുടെ എണ്ണം= 67
| അദ്ധ്യാപകരുടെ എണ്ണം= 67
‌| അനദ്ധ്യാപകരുടെ എണ്ണം=5
‌| അനദ്ധ്യാപകരുടെ എണ്ണം=5
|പ്രിന്‍സിപ്പല്‍= കെ ഐ ആബിദ
|പ്രിൻസിപ്പൽ= കെ ഐ ആബിദ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി നെസി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി നെസി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അബ്ദുല്ലത്തീഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അബ്ദുല്ലത്തീഫ്
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= അബ്ദൂൂല്ലക്കുട്ടി വി.എ,
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= അബ്ദൂൂല്ലക്കുട്ടി വി.എ,
| സ്കൂള്‍ ചിത്രം= [[ചിത്രം:Hihsedvanakadu.jpg|320px]] ‎|  
| സ്കൂൾ ചിത്രം= [[ചിത്രം:Hihsedvanakadu.jpg|320px]] ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 42: വരി 41:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയില്‍ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയിൽ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.


വൈപ്പിന്‍ ദ്വീപില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂണ്‍ മാസത്തില്‍ 3 ഡിവിഷനുകളും 120 വിദ്യാര്‍ഥികളുമായി എല്‍.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ല്‍ യു.പി. സ്കൂളായും, 1979 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട്  ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 യു.പി. സ്കൂളായും, 1979 ഹൈസ്കൂളായും 2000 ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട്  ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.


ജനാബ് വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജര്‍.തുടര്‍ന്ന് വടക്കേവീട്ടില്‍ കാദിരുണ്ണി ഹാജി മാനേജറായി. 1965 ല്‍ വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇര്‍ശാദുല്‍ മുസ്ലിമീന്‍ സഭ, സ്കൂള്‍ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടില്‍ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജര്‍ സ്ഥാനം അലങ്കരിച്ചു. ജനാബുമാര്‍ കൊല്ലിയില്‍ കെ.എം. മൊയ്തീന്‍ ഹാജി, പള്ളിക്കവലിയ വീട്ടില്‍ പി.കെ. അബ്ദുല്‍ കരീം, വടക്കെവീട്ടില്‍ വി.കെ. മീരാന്‍, കിഴക്കെ വീട്ടില്‍ കെ.കെ. അബൂബക്കര്‍, വടക്കേവീട്ടില്‍ വി.എം. അബ്ദുല്‍റഹ്​മാന്‍, കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം, കൊല്ലിയില്‍ കെ.കെ. കുഞ്ഞുമീരാന്‍, വടക്കേവീട്ടില്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കിഴക്കെ വീട്ടില്‍ അബ്ദുല്‍ ശക്കൂര്‍ കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം സാഹിബ്, പ്രൊഫസര്‍ പി അബ്ദുല്‍ അസീസ്, കെ കെ അബ്ദുല്‍ ജമാല്‍, കെ കെ അബ്ദുല്‍ ശക്കര്‍ തുടങ്ങിയവര്‍ മാനേജര്‍മാരായി. ഇപ്പോഴത്തെ മാനേജര്‍ വീണ്ടും ജ. കെ കെ അബ്ദുല്‍ ജമാല്‍ സാഹിബാണ്.
ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്​മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശക്കർ തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ വീണ്ടും ജ. കെ കെ അബ്ദുൽ ജമാൽ സാഹിബാണ്.


സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്.  
സ്കൂൾ പ്രിൻസിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.  


പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.
{{#multimaps: 10.090467, 76.208288 | width=800px | zoom=16 }}
{{#multimaps: 10.090467, 76.208288 | width=800px | zoom=16 }}
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ഷന്‍ ലഭിക്കുകയും, <b>91.6 മാര്‍ക്ക് നേടി ജില്ലയില്‍ തന്നെ ഹൈസ്കൂളുകളില്‍ ഒന്നാമതാകുകയും ചെയ്ത </b>വര്‍ഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.
ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, '''91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത '''വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.


http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file
http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 63: വരി 62:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
<b><font color="red">
<b><font color="red">
ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂള്‍
ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ
എടവനക്കാട്
എടവനക്കാട്
പിഒ എടവനക്കാട്
പിഒ എടവനക്കാട്
എറണാകുളം ജില്ല
എറണാകുളം ജില്ല
പിന്‍ 682502
പിൻ 682502
ഇമെയില്‍ : hihsschool@gmail.com
ഇമെയിൽ : hihsschool@gmail.com
Ph. 0484 2505170
Ph. 0484 2505170

19:05, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്
വിലാസം
എടവനക്കാട്

എടവനക്കാട് പി.ഒ,
എറണാകുളം
,
682502
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04842505170
ഇമെയിൽhihsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ഐ ആബിദ
പ്രധാന അദ്ധ്യാപകൻശ്രീമതി നെസി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയിൽ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.

വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.

ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്​മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശക്കർ തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ വീണ്ടും ജ. കെ കെ അബ്ദുൽ ജമാൽ സാഹിബാണ്.

സ്കൂൾ പ്രിൻസിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.

പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. {{#multimaps: 10.090467, 76.208288 | width=800px | zoom=16 }}

നേട്ടങ്ങൾ

ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, 91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.

http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ എടവനക്കാട് പിഒ എടവനക്കാട് എറണാകുളം ജില്ല പിൻ 682502 ഇമെയിൽ : hihsschool@gmail.com Ph. 0484 2505170