"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Under construction}}
{{Under construction}}
[[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]]

[[പ്രമാണം:HV celebration of knowledge 03.jpg|thumb|ഗവ. എൽ പി എസ് കോട്ടൺഹിൽ]] വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ]]
[[പ്രമാണം:HV celebration of knowledge 03.jpg|thumb|ഗവ. എൽ പി എസ് കോട്ടൺഹിൽ]] വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ]]]]
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ  വെബ്സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.<ref>https://www.asianetnews.com/careers/haritha-vidyalaya-education-reality-show-3rd-edition-starts-from-december-rjmpog</ref>

സ്കൂളുകൾക്ക് ഓൺലൈനായി നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു.  ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 110 സ്കൂളുകളുടെ ഫ്ലോർ ഷൂട്ട് നവംബർ അവസാനവാരം നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തും.

സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക.  

==തീം സോങ്ങ്==
==തീം സോങ്ങ്==
[[പ്രമാണം:Haritha vidyalayam educational reality show 2022 releasing theme song 02.jpg|left|thumb|തീം സോംഗ് പ്രകാശനം]]

11:30, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
ഗവ. എൽ പി എസ് കോട്ടൺഹിൽ

വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ]]]]

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ വെബ്സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.[1]

സ്കൂളുകൾക്ക് ഓൺലൈനായി നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 110 സ്കൂളുകളുടെ ഫ്ലോർ ഷൂട്ട് നവംബർ അവസാനവാരം നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തും.

സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക.

തീം സോങ്ങ്

തീം സോംഗ് പ്രകാശനം

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ തീം സോംഗ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 26/11/2022 ശനിയാഴ്ച പ്രകാശനം ചെയ്തു.

കവി ഒ.എൻ.വി കുറുപ്പ് ഹരിത വിദ്യാലയത്തിന്റെ ആദ്യ സീസണിന് എഴുതിയ തീം സോങ്ങിന്റെ പുത്തൻ ആവിഷ്കാരമാണിത്. സംഗീതം നൽകിയത് സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള തീം സോംഗ് ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും വിജയ് യേശുദാസും ചേർന്നാണ്.[2]

തിരഞ്ഞെടുപ്പ് നടപടികൾ

പ്രാഥമിക തിരഞ്ഞെടുപ്പ്

സ്കൂൾതല ഷൂട്ടിംഗ്

ഫ്ലോർ ഷൂട്ട്

പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി, വി. ശിവൻകുട്ടി ഫ്ലോർ ഷൂട്ട് ഉൽഘാടനം ചെയ്യുന്നു

ചിത്രശാല

പുറംകണ്ണികൾ

ഇവകൂടി കാണുക

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം രണ്ട് (2017 )

അവലംബം