Jump to content

"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
കവി ഒ.എൻ.വി കുറുപ്പ് ഹരിത വിദ്യാലയത്തിന്റെ ആദ്യ സീസണിന് എഴുതിയ തീം സോങ്ങിന്റെ പുത്തൻ ആവിഷ്കാരമാണിത്. സംഗീതം നൽകിയത് സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള തീം സോംഗ് ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും വിജയ് യേശുദാസും ചേർന്നാണ്.<ref>https://www.thehindu.com/news/national/kerala/minister-releases-haritha-vidyalayam-theme-song/article66188080.ece</ref>

==തിരഞ്ഞെടുപ്പ് നടപടികൾ==
==തിരഞ്ഞെടുപ്പ് നടപടികൾ==
[[പ്രമാണം:Hv floorShoot inauguration 04122022.jpg|thumb|പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി, [[വി. ശിവൻകുട്ടി]] ഫ്ലോർ ഷൂട്ട് ഉൽഘാടനം ചെയ്യുന്നു]]
===പ്രാഥമിക തിരഞ്ഞെടുപ്പ്===
===പ്രാഥമിക തിരഞ്ഞെടുപ്പ്===
19.10.2022 തീയതിയിലെ KITE/2022/HV/1732 (5) സർക്കുലർ പ്രകാരം വിദ്യാലയങ്ങൾ ഹരിതവിദ്യാലയം 3 യിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ നൽകി. 733 അപേക്ഷകളാണ് ഹരിതവിദ്യാലയം 3 യുടെ പ്രാഥമിക പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. നിശ്ചിത സമയ പരിധിയിൽ, നവംബർ 5 ന് 3.30 pm ന് Confirm ചെയ്ത 453 അപേക്ഷകളാണ് വിലയിരുത്തലിന് ലഭ്യമായത്.

വരി 22: വരി 23:

പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ 110 വിദ്യാലയങ്ങളെ ഷൂട്ടിങ്ങിനായി തെരഞ്ഞെടുത്തു.<ref>പ്രമാണം:Hv3 2022 first round selected for schoolShoot 16112022.pdf</ref>
പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ 110 വിദ്യാലയങ്ങളെ ഷൂട്ടിങ്ങിനായി തെരഞ്ഞെടുത്തു.<ref>പ്രമാണം:Hv3 2022 first round selected for schoolShoot 16112022.pdf</ref>
[[പ്രമാണം:Hv floorShoot inauguration 04122022.jpg|thumb|പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി, [[വി. ശിവൻകുട്ടി]] ഫ്ലോർ ഷൂട്ട് ഉൽഘാടനം ചെയ്യുന്നു]]
 
===സ്കൂൾതല ഷൂട്ടിംഗ്===
===സ്കൂൾതല ഷൂട്ടിംഗ്===
[[സി-ഡിറ്റ്]] നേതൃത്വത്തിലാണ് സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് നടത്തിയത്. ഇതിനു മുന്നോടിയായി, കൈറ്റ് പ്രതിനിധികൾ വിദ്യാലയങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. നവംബർ 22  മുതൽ ഡിസംബർ 1 വരെയുള്ള തീയതികളിലായി സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് പൂർത്തിയാക്കി.

===ഫ്ലോർ ഷൂട്ട്===
===ഫ്ലോർ ഷൂട്ട്===
 
[[പ്രമാണം:Harithavidyalayam season 3 group photo.jpg|thumb|Floorshoot group.jpg]]
പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും 2022 നവംബർ  29 മുതൽ ‍‍ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു. തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്.

വരി 33: വരി 34:
കൈറ്റ് വിക്ടേഴ്സ് ചാനലിൽ 2022  ഡിസംബർ 23 മുതൽ പ്രദർശനം. രാത്രി 7 മുതൽ 8 വരെയാണ് സംപ്രേഷണം. പിറ്റേന്ന് രാവിലെ 7 മുതൽ 8 വരേയും പിറ്റേന്ന് വൈകിട്ട് 6 മുതൽ 7 വരേയും പുഃനസംപ്രേഷണം.

==ചിത്രശാല==
* [[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )/ടെലികാസ്റ്റ് ഷെഡ്യൂൾ - യൂട്യൂബ് കണ്ണി|ടെലികാസ്റ്റ് ഷെഡ്യൂൾ - യൂട്യൂബ് കണ്ണി]] <ref>[[:പ്രമാണം:Hv3 telecast schedule.pdf|പ്രമാണം:Hv3 telecast schedule.pdf]]</ref>
* [[:പ്രമാണം:Hv 109 districtwise sorted Victers.ods|ടെലികാസ്റ്റ് ഷെഡ്യൂൾ - ജില്ലാ ക്രമത്തിൽ]] ([[:പ്രമാണം:Hv 109 districtwise Victes schedule.pdf|പി.ഡി.ഫ്]])

==പുറംകണ്ണികൾ==
==പുറംകണ്ണികൾ==
* '''[[:പ്രമാണം:Hv misinters msg.pdf|പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ സന്ദേശം]]'''

*[https://www.youtube.com/watch?v=I7Ca6SS40ZA തീം സോങ് കേൾക്കാം]

*[https://hv.kite.kerala.gov.in/ വെബ്‍സൈറ്റ്]
* [https://hv.kite.kerala.gov.in/ '''രജിസ്ട്രേഷൻ നടത്തുന്നതിനുള്ള കണ്ണി''']

* [https://hv.kite.kerala.gov.in/assets/downloads/instructions.pdf '''സർക്കുലറും വിശദവിവരങ്ങളും''']

* '''[[:പ്രമാണം:HV appln form.pdf|അപേക്ഷാ ഫോറം]]''' ( ഈ ഫോറം ഡൗൺലോഡ് ചെയ്ത്  തയ്യാറാക്കിവെച്ചശേഷം മാത്രം ഓൺലൈൻ എൻട്രി നടതത്തുക )
* '''[[:പ്രമാണം:HV appln form.pdf|അപേക്ഷാ ഫോറം]]'''  
* '''[[:പ്രമാണം:Hv instructions.pdf|അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ]]'''

* [[:പ്രമാണം:Hv3 2022 first round selected for schoolShoot 16112022.pdf|പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളുടെ പട്ടിക]]
== ഇവകൂടി കാണുക ==

== ഇവകൂടി കാണുക ==
* <big>'''[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന്  ( 2010 )]]'''</big>
<big>'''[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന്  ( 2010 )]]'''</big>
* <big>'''[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം രണ്ട്  (2017 )]]'''</big>

<big>'''[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം രണ്ട്  (2017 )]]'''</big>
* [[:പ്രമാണം:Hv3 2022 first round selected for schoolShoot 16112022.pdf|'''<big>പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളുടെ പട്ടിക</big>''']]

== അവലംബം ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879435...1884538" എന്ന താളിൽനിന്ന് ശേഖരിച്ചത്