സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം

Schoolwiki സംരംഭത്തിൽ നിന്ന്
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം
വിലാസം
ഏച്ചോം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവ​യനാട്
വിദ്യാഭ്യാസ ജില്ല വ​യനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-04-2010Shseachome



വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സര്‍വോദയ ഹൈസ്കൂള്‍, ഏച്ചോം. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.

ചരിത്രം

1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD.

പൊതുനിയമം

  1. എല്ലാ വിദ്യാര്‍ത്ഥികളും പൊതുവായി നടക്കുന്ന പ്രാര്‍ത്ഥനകളില്‍ ഭക്തിയോടെ പങ്കെടുക്കണം.പ്രാര്‍ത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോള്‍ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നില്‍ക്കണം
  2. എല്ലാ വിദ്യാര്‍ത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസില്‍ ഹാജരാകണം.സാധാരണയായി കൂട്ടികള്‍ രാവിലെ 9.15 ശേഷമേ സ്കൂളില്‍ എത്തേണ്ടതൂളളൂ. നേരത്തെ എത്തൂന്ന കൂട്ടികള്‍ ക്ലാസില്‍ കയറിയിരുന്ന് പഠന കാ
  3. അവധി ആവശ്യമുള്ളവര്‍ രക്ഷകര്‍ത്താവിനെകൊണ്ട് ഹാന്‍ഡ് ബുക്കിലുള്ള ഫോറം പൂരിപ്പിച്ച് ക്ളാസ് ടീച്ചറെ കാണിക്കേണ്ടതാ​ണ്.അവധിക്കപേക്ഷിക്കാതെ തുടര്‍ച്ചയായി 15 ദിവസം മുടങ്ങുന്ന കുട്ടിയുടെ പേര് രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുന്നതാണ്.വേനല്‍ക്കാല അവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന് ആദ്യത്തെ 5 ദിവസം സ്കൂളില്‍ ഹാജരാകാതിരിക്കുന്നവരുടെ പേരും നീകം ചെയ്യുന്നതാണ്.

ഭൗതികസൗകര്യങ്ങള്

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

കെട്ടിടം


ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ വിഷന്‍ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്...

സ്കൂള്‍ ബസ്


സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂള്‍ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്... സ്കൂള്‍ ബസില്‍ അറുപത് കുട്ടികള്‍ യാത്ര ചെയ്യുന്നു. സ്കൂള്‍ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളില്‍ ​എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികള്‍ വളരെ സുഖകരമായി യാത്ര ചെയ്യു​ന്നു.

കളിസ്ഥലം,

കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങള്‍ക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങള്‍ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടില്‍ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിന്‍ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു സാറുമുണ്ട്. സാറുടെ പേര് ജോസഫ് എന്നാണ്. ക്രിക്കറ്റ്,ഫുട്ബോള്‍ എന്നിവ കളിക്കാനുള്ള ​സൌകര്യമു​ണ്ട്.

ജലസേചനം


ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂള്‍ ടാപ്പുകളില്‍ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങള്‍ക്കും ഈ ടാപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.

പരിസ്ഥിതി സംരക്ഷണം പരിസഥിതി സംരക്ഷണത്തിനായി ഞ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്


കുട്ടികള്‍ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ‌‌! "തയ്യാര്‍"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളില്‍ ഞങള്‍ക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളില്‍ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികള്‍ക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.

ഭാരവാഹികള്‍

സ്കൗട്ട്

കൌണ്‍സിലര്‍ ഫാദര്‍.വില്‍സണ്‍
ജോ.കൌണ്‍സിലര്‍ അജീഷ് കുമാര്‍.
ട്രൂപ്പ് ലീഡര്‍ നെവിന്‍ വി കുര്യന്‍.
പട്രോള്‍ ലീഡര്‍മാര്‍, കിരണ്‍ ദിവാകര്‍, ജിസ്മോന്‍ സണ്ണി, ആഷിഖ് പി വി, സെബിന്‍ മാത്യു

ഗൈഡ്സ്

കൌണ്‍സിലര്‍ സിസ്റ്റര്‍.ലിസിമോള്‍.പി.വി
ജോ.കൌണ്‍സിലര്‍ ബിന്ദു ടീച്ചര്‍.
ട്രൂപ്പ് ലീഡര്‍ ഹൈന ജോണ്‍സണ്‍.കെ.വി
പട്രോള്‍ ലീഡര്‍മാര്‍,

‌‌|അനീന.കെ.എസ്

അലീന ഷാജു, ശ്രീലക്ഷ്മി,കെ.ജെ ശ്രുതി ശ്രീകുമാര്‍,

റെഡ് ക്രോസ്

സമൂഹത്തിലുളള ​​രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവര്‍ക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളില്‍ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിലന്റെ സെക്രട്ടറി പ്രവിഷ ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- ഥമാക്കുകയും ചെയ്തു.കണ്വീനര് Sr.ജെസി പോള്‍ ആണ്.

ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിന്‍

വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാത് സ് ക്ലബ്ബ്

കുട്ടികളില്‍ ഗണിതശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സെക്രട്ടറി ആഷിഖ് ആണ്. ഫ്ലോറല്‍ ഡിസൈനില്‍ സ്കൂള്‍ ,ഉപജില്ലാ,ജില്ലാ തലങ്ങളില്‍ പെങ്കെടുത്തു. കണ്‍വീനര്‍ പി.വി.ശോഭനടീച്ചര്‍ ആണ്.

സീഡ് ക്ലബ്

സയന്‍സ് ക്ലബ്


‍ ശാസ്ത്ര രംഗത്ത് താല്പര്യമുളള കുട്ടികെള ഉയര്ന്ന തലത്തിലെത്തിക്കുകഎന്ന ലക്ഷ്യത്തോ ടെയാണ് സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.ഇതിന്റെ സെക്രട്ടറി ജിതിഷ ആണ്.പ്രസിന്‍ഡണ്ട് ജുബീഷ് ആണ്.ഇതിന്റെ പ്രവത്തനങ്ങള്‍ ,സെമിനാര്‍ , C D പ്രദശനങ്ങള് , നാടക അവതരണം എന്നിവയാണ്.കണ്വീനര് രാധക്റഷ്ണന് മാസ്റ്റാണ്.

*  ഇംഗ്ലീഷ് ക്ലബ്
*  സോഷ്യല്‍ ക്ലബ്

ലക്ഷ്യം:സമൂഹവൂമായിട്ട് കൂടൂതല്‍ ബന്ധങ്ങള്‍ ഉണ്ടാവാന്‍,കുട്ടികളിലെ കഴിവൂകളെ വളര്‍ത്തിയെടൂക്കല്‍,ഐക്യവൂം നേത

I.T ക്ലബ്

  • ആട്സ് ക്ലബ്
  • സ്പോട്സ് ക്ലബ്
  • ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

1951ല്‍ മുന്‍ എം.എല്‍.എ പരേതനായ എന്‍.കെ.കുഞ്ഞികൃഷ്​​ണന്‍ നായര്‍ ആണ് സര്‍വ്വോദയ സ്ക്കൂള്‍ സ്ഥാപിച്ചത്. ഇത് എല്‍.പി.സ്ക്കൂള്‍ആയിരുന്നു. 1982ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി മാറി. 1990ല്‍ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷന്‍ സൊസൈറ്റി ഏറ്റെടുത്തു. 1540ല്‍ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവര്‍ത്തകനായ ഫ്രാന്‍സിസസ് സേവ്യറുടെ വരവോടെയാണ് ഇന്‍ഡ്യയില്‍ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാര്‍ഥികളുടെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സംവാദകരും നിസ്വാര്‍ത്ഥ സേവകരും ആകുന്നതില്‍ ശ്രദ്ധിക്കുന്നു സര്‍വ്വോദയയുടെ ഇപ്പോഴത്തെ മാനേയര്‍ ഫാതര്‍ ബേബി ചാലില്‍ ആണ് ഇതിന് മുന്‍പ് ഫാതര്‍ കുര്യാക്കോസ്ണ്. ഈ വര്‍ഷമാണ് ഫാതര്‍ ബേബി ചാലില്‍ മാനേജറായി സ്ഥാനേമെററടുത്തത്. ഇതിന് മുന്‍പ് തുടിയുടെ മാനേജരായി പ്രവര്‍ത്തിച്ചു.

സര്‍വോദയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി

1.ഫാദര്‍ കുര്യാക്കോസ് പുതനപ്ര ​എസ്.ജെ
2.ഫാദര്‍ വില്‍സണ്‍ പുതുശേരി ​എസ
3.ഫാദര്‍ ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാദര്‍ മാത്യു പുല്ലാട്ട് എസ്.ജെ
5.ഫാദര്‍ വി.ടി ജോസ് എ​സ്. ജെ
6.ഫാദര്‍ ജോര്‍ജ് തോലാടിക്കുളം എസ്.ജെ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

കാലാവധി പേര് ഫോട്ടോ
ജൂണ്‍ 1951 - ജൂലൈ 1955 ശ്രീ. ഗോപാലന്‍ നമ്പ്യാര്‍. എ പ്രമാണം:15028hm0101.jpg
ആഗസ്റ്റ് 1955 - ഡിസംബര്‍ 1957 ശ്രീ. ‍. വി.കെ.ബാലന്‍നായര്‍ പ്രമാണം:15028hm0201.jpg
ജനുവരി 1958 - മാര്‍ച്ച് 1960 ശ്രീമതി. സലോമി‍ മാത്യു പ്രമാണം:15028hm0301.jpg
ഏപ്രില്‍ 1960 - ജൂണ്‍ 1960 ശ്രീ. നാരായണന്‍ നമ്പ്യാര്‍. പി.ആര്‍ പ്രമാണം:15028hm0401.jpg
ജൂലൈ 1960 - മെയ് 1982 ശ്രീ. ഗംഗാധരന്‍ നമ്പ്യാര്‍. പി.കെ പ്രമാണം:15028hm0501.jpg
ജൂണ്‍ 1982 - മെയ് 1991 ശ്രീ. ഉണ്ണികൃഷ്ണന്‍. സി.കെ പ്രമാണം:15028hm0601.jpg
ജൂണ്‍ 1991 - മാര്‍ച്ച് 1996 ഫാ. ടി.എം.ജോസഫ്,എസ്.ജെ പ്രമാണം:15028hm0701.jpg
ഏപ്രില്‍ 1996 - മാര്‍ച്ച് 2000 ശ്രീ. മാത്യു.പി.എം പ്രമാണം:15028hm0801.jpg
ഏപ്രില്‍ 2000 - ജൂണ്‍ 2000 ശ്രീ. ഉണ്ണികൃഷ്ണന്‍. സി.കെ പ്രമാണം:15028hm0901.jpg
ജൂലൈ 2000 - ഒക്റ്റോബര്‍ 2000 ശ്രീമതി. രാധ.എം.ടി പ്രമാണം:15028hm1001.jpg
നവംബര്‍ 2000 - ആഗസ്റ്റ് 2002 സിസ്റ്റര്‍. റോസറീറ്റ, എ.സി പ്രമാണം:15028hm1101.jpg
ആഗസ്റ്റ് 2002 - മാര്‍ച്ച് 2008 ശ്രീമതി. രാധ.എം.ടി പ്രമാണം:15028hm1201.jpg
ഏപ്രില്‍ 2008 - മാര്‍ച്ച് 2010 ശ്രീ. വേലായുധന്‍.പി.സി പ്രമാണം:15028hm1301.jpg|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.