സൗജന്യ ആയുർവേദ ആരോഗ്യ നേത്ര പരിശോധന ക്യാമ്പ്/ ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുണ്ടൂർ ജി എൽ പി സ്കൂളും അഹല്യ ആശുപത്രിയിൽ സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി.  ക്യാമ്പ് പൊതുജനങ്ങളും വിദ്യാലയത്തിലെ കുട്ടികളും പ്രയോജനപ്പെടുത്തി.