സൗജന്യ ആയുർവേദ ആരോഗ്യ നേത്ര പരിശോധന ക്യാമ്പ്/ ജി എൽ പി സ്കൂൾ മുണ്ടൂർ
മുണ്ടൂർ ജി എൽ പി സ്കൂളും അഹല്യ ആശുപത്രിയിൽ സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് പൊതുജനങ്ങളും വിദ്യാലയത്തിലെ കുട്ടികളും പ്രയോജനപ്പെടുത്തി.