"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
പാലക്കാട് ജില്ലയിലെ  പട്ടാമ്പി  താലൂക്കിൽ    തൃത്താല   ബ്ലോക്കിൽ ആനക്കര  പഞ്ചായത്തിലെ  പന്ത്രണ്ടാം  വാർഡിൽ സ്വാമിനാഥ വിദ്യാലയം (ഡയറ്റ്  ലാബ്  സ്കൂൾ)  സ്ഥിതി  ചെയുന്നു .പാലക്കാട്  ജില്ലയുടെ  പടിഞ്ഞാറു ഭാഗവും  മലപ്പുറം ജില്ലയുടെ ചില അതിർത്തികളും  ഈ  സ്കൂളിന്റെ  തൊട്ടടുത്താണ് .
പാലക്കാട് ജില്ലയിലെ  പട്ടാമ്പി  താലൂക്കിൽ    തൃത്താല   ബ്ലോക്കിൽ ആനക്കര  പഞ്ചായത്തിലെ  പന്ത്രണ്ടാം  വാർഡിൽ സ്വാമിനാഥ വിദ്യാലയം (ഡയറ്റ്  ലാബ്  സ്കൂൾ)  സ്ഥിതി  ചെയുന്നു .പാലക്കാട്  ജില്ലയുടെ  പടിഞ്ഞാറു ഭാഗവും  മലപ്പുറം ജില്ലയുടെ ചില അതിർത്തികളും  ഈ  സ്കൂളിന്റെ  തൊട്ടടുത്താണ് .ഭൂപ്രകൃതി അനുസരിച്ചു  ഇടനാട്  മേഖലയിൽ  ഉൾപ്പെടുന്ന  ഒരു പ്പ്രദേശത്താണ്  ഈ  സ്കൂൾ സ്ഥിതി  ചെയുന്നത് .

12:58, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

   ശ്രദ്ദേയരായ വ്യക്തിത്വങ്ങൾ

ഭാരതത്തിന്  പെരുമയേകിയ  ധാരാളം ധിരവനിതകളെ  സംഭാവന ചെയ്ത ആനക്കര വടക്കത്

തറവാടിന്റെ  വളരെ  അടുത്തായിട്ടാണ് ആനക്കര  ഡയറ്റ്  ലാബ്  സ്‌കൂൾ  സ്ഥിതി  ചെയുന്നത്

.എ.വി  കുട്ടിമാളു 'അമ്മ,അമ്മുക്കുട്ടി സ്വാമിനാഥൻ,ക്യാപ്റ്റൻ ലക്ഷ്മി,ജി സുശീലാമ്മ

മൃണാളിനി സാരാഭായ്  തുടങ്ങിയവർ  ഈ  തറവാടിൻറെ  സംഭാവനയാണ്

ഭൂമിശാസ്ത്രം