സ്വാതന്ത്ര്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ)
സ്വാതന്ത്യദിനം
സൈക്കിൾ റാലി

ഈ വർഷത്തെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ പതാക ഉയർത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എസ് പി സി യുടെ പരേഡ് , സൈക്കിൾ റാലി എന്നിവ ഉണ്ടായിരുന്നു

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യ_ദിനം&oldid=648074" എന്ന താളിൽനിന്ന് ശേഖരിച്ചത്