സ്കൂൾ മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43078 (സംവാദം | സംഭാവനകൾ)

പ്രമാണം:Amritham.jpg


2015-16 ലെ സ്കൂള്‍ മാഗസിന്‍ കമ്മറ്റി സ്ക്കുളിലെ മുഴുവന്‍ അധ്യാപകരുടെയും സഹകരണത്തോടെ 101 പ്രഗല്‍ഭരായ എഴുത്തുകാരുടെ ക്യതികളില്‍ അവരുടെ കൈയക്ഷരവും കൈയൊപ്പും രേഖപ്പെടുത്തി വാങ്ങുകയും 101 വയസ്സായ വിദ്യാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു.അമ്രുതം മധുരാക്ഷരം എന്ന് പേരിട്ട ഈ സംരഭത്തിലൂടെ ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിക്ക് കൈമാറുകയു ചെയ്തു.

"https://schoolwiki.in/index.php?title=സ്കൂൾ_മാഗസിൻ.&oldid=308471" എന്ന താളിൽനിന്ന് ശേഖരിച്ചത്