സ്കൂൾ മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:Amritham.jpg


2015-16 ലെ സ്കൂൾ മാഗസിൻ കമ്മറ്റി സ്ക്കുളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണത്തോടെ 101 പ്രഗൽഭരായ എഴുത്തുകാരുടെ ക്യതികളിൽ അവരുടെ കൈയക്ഷരവും കൈയൊപ്പും രേഖപ്പെടുത്തി വാങ്ങുകയും 101 വയസ്സായ വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്തു.അമ്രുതം മധുരാക്ഷരം എന്ന് പേരിട്ട ഈ സംരഭത്തിലൂടെ ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറുകയു ചെയ്തു.

"https://schoolwiki.in/index.php?title=സ്കൂൾ_മാഗസിൻ.&oldid=1048897" എന്ന താളിൽനിന്ന് ശേഖരിച്ചത്