Jump to content

"സ്കൂൾവിക്കി പുരസ്കാരം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,909 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഏപ്രിൽ 2022
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:48001_180.jpeg|thumb]]
സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് '[[സ്കൂൾവിക്കി]]. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി|ശ്രീ. വി. ശിവൻകുട്ടി]] പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.


സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് '[[സ്കൂൾവിക്കി]]. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>പ്രമാണം:SchoolWIKI govt order 01032022.pdf</ref> www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.


'''സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്'''. സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.<ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref>
 
'''സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്''':.  
 
സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും '''[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം'''. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.  
 
(കുറിപ്പ്:  28.02.2022-ലെ കൈറ്റ് 2022 1350(10) നമ്പർ സർക്കുലർ പ്രകാരം, 2021-22 അധ്യയന വർഷത്തെ സ്കൂൾ വിക്കി അവാർഡ് നിർണയിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലറിൽ സ്കൂൾ വിക്കിയിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും അവാർഡിനായി പരിഗണിക്കുമെന്നും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും, സർക്കുലറിനോടൊപ്പം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂൾ വിക്കി പേജുകൾ അപ്ഡേറ്റ് ചെയ്യാത്ത വിദ്യാലയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ അവാർഡിന് നോമിനേഷൻ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ 2022 മാർച്ച് 16 ന് 11 am നു മുമ്പ് സ്കൂൾ വിക്കി പേജിൽ (www.schoolwiki.in) നിർദേശിച്ചിരിക്കുന്ന പ്രകാരം അവരുടെ നോമിനേഷൻ സമർപ്പിക്കേണ്ടതാണ്.) <ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref><ref>[[പ്രമാണം:Revised Circular- School wiki award2022.pdf]]</ref><ref>https://schoolwiki.in/images/5/5b/Revised_Circular-_School_wiki_award2022.pdf</ref>


<big>'''അപേക്ഷ സമർപ്പിക്കുന്ന വിധം''':</big>  
<big>'''അപേക്ഷ സമർപ്പിക്കുന്ന വിധം''':</big>  


അവാർഡിന് സ്വയം നിർദ്ദേശിക്കുന്ന വിദ്യാലയങ്ങൾ ലോഗിൻ ചെയ്തശേഷം തിരുത്തുക എന്നതോ മൂലരൂപം തിരുത്തുക എന്നതോ എടുത്തശേഷം പ്രധാനതാളിന്റെ ഏറ്റവും മുകളിലായി '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' എന്ന ഫലകം ചേർക്കേണ്ടതാണ്.  ഫലകം ചേർത്തുകഴിഞ്ഞാൽ ([[  
അവാർഡിന് സ്വയം നിർദ്ദേശിക്കുന്ന വിദ്യാലയങ്ങൾ ലോഗിൻ ചെയ്തശേഷം തിരുത്തുക എന്നതോ മൂലരൂപം തിരുത്തുക എന്നതോ എടുത്തശേഷം പ്രധാനതാളിന്റെ ഏറ്റവും മുകളിലായി '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' എന്ന് ചേർക്കണം.  <nowiki>{{Schoolwiki award applicant}}</nowiki> എന്നത് ഇവിടെ നിന്നും പകർത്തി ചേർത്ത് സേവ് ചെയ്യാവുന്നതാണ്.  അപ്പോൾ, പ്രസ്തുത താളിൽ  [[പ്രമാണം:Schoolwiki award applicant template.png|350x350px|പകരം=]] എന്ന ഫലകം സ്ഥാപിക്കപ്പെടുന്നു. അതോടൊപ്പം, [[:വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|'''സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ''']] എന്ന വർഗ്ഗത്തിലേക്ക് ഈ വിദ്യാലയവും സ്വയമേവ ചേർക്കപ്പെടും. ഫലകം ചേർക്കുന്നതിന് എന്തെങ്കിലും സാങ്കേതികസഹായം ആവശ്യമെങ്കിൽ [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''ഉപജില്ലാ ചുമതലയുള്ള കാര്യനിർവ്വാഹകരെ''']]  ബന്ധപ്പെടേണ്ടതാണ്. '''2022 മാർച്ച് 15 ന് മുൻപ് ഫലകം ചേർത്ത് മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത അറിയിക്കേണ്ടതാണ്'''. ഫലകം ചേർത്ത്, മൽസരത്തിൽ പങ്കെടുക്കാൻ തയ്യാറാണ് എന്ന് സ്വയം നാമനിർദ്ദേശം ചെയ്ത വിദ്യാലയങ്ങളുടെ പേജുകൾ മാത്രമേ മൂല്യനിണ്ണയം നടത്തുകയുള്ളു. 






'''<big>മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ:</big>'''


==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ==
'''ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നിർണ്ണയത്തിന് മൂല്യനിർണ്ണയം നടത്തുന്നത്:'''
[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത  
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത  
#ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രം
#ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രം
വരി 33: വരി 39:
#കണ്ണിചേർക്കലിലെ ഔചിത്യം.
#കണ്ണിചേർക്കലിലെ ഔചിത്യം.
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ
== തെരഞ്ഞെടുപ്പ് ==
*[[സ്കൂൾവിക്കി പുരസ്കാരം 2022 -  മൽസരിക്കുന്ന വിദ്യാലയങ്ങൾ|സ്കൂൾവിക്കി പുരസ്കാരം 2022 -  ജില്ലാതലത്തിൽ മൽസരിക്കുന്ന വിദ്യാലയങ്ങൾ]]
*[[സ്കൂൾവിക്കി പുരസ്കാരം 2022 -  ക്ലസ്റ്റർ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ]]


== ഇവകൂടി കാണുക ==
== ഇവകൂടി കാണുക ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706339...1810793" എന്ന താളിൽനിന്ന് ശേഖരിച്ചത്